ഗ്രന്ഥശാല പ്രവര്‍ത്തകരെ ആദരിക്കുന്നു തൃശൂര്‍: കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് ആറ് ഗ്രന്ഥശാലാ പ്രവര്‍ത്തകരെ ആദരിക്കുന്നു. പിരപ്പന്‍കോട് മുരളി (തിരുവന്തപുരം), കവിയൂര്‍ രാജഗോപാലന്‍ (കണ്ണൂര്‍), ബാബു എം.പാലിശ്ശേരി (തൃശൂര്‍), പി.എം.കേശവന്‍നമ്പൂതിരി (പാലക്കാട്), കെ.പത്മനാഭന്‍ (മലപ്പുറം), മൂലങ്കുഴി ഭാസ്‌കരന്‍ (എറണാകുളം) എന്നിവരാണ് ആദരിക്കപ്പെടുന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ ആദരസമര്‍പ്പണം നടത്തും. എസ്.കെ.വസന്തന്‍ അധ്യക്ഷത വഹിക്കും.

Tuesday 4 April 2017 7:25 pm IST

x തൃശൂര്‍: കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് ആറ് ഗ്രന്ഥശാലാ പ്രവര്‍ത്തകരെ ആദരിക്കുന്നു. പിരപ്പന്‍കോട് മുരളി (തിരുവന്തപുരം), കവിയൂര്‍ രാജഗോപാലന്‍ (കണ്ണൂര്‍), ബാബു എം.പാലിശ്ശേരി (തൃശൂര്‍), പി.എം.കേശവന്‍നമ്പൂതിരി (പാലക്കാട്), കെ.പത്മനാഭന്‍ (മലപ്പുറം), മൂലങ്കുഴി ഭാസ്‌കരന്‍ (എറണാകുളം) എന്നിവരാണ് ആദരിക്കപ്പെടുന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ ആദരസമര്‍പ്പണം നടത്തും. എസ്.കെ.വസന്തന്‍ അധ്യക്ഷത വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.