മുംബൈ: ബോളിവുഡ് താരം രാവി സാവന്തിനെ കോടതി അറസ്റ്റ് ചെയ്തു. വാല്മീകിയ്ക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളുടെ പേരിലാണിത്.
കഴിഞ്ഞ മാസം ഒന്‍പതിന് ഇവര്‍ക്കെതിരെ ലുധിയാന കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഒരു ടിവി ചാനലിലെ പരിപാടിയിലാണ് രാഖി വാല്മീകിയെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. ഇന്നലെ പഞ്ചാബ് പോലീസാണ് ഇവരെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: