മണ്ണംപേട്ട: ഷാപ്പുംപടിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന മാംസവ്യാപാരസ്ഥാപനം പൊളിച്ചു നീക്കി. റോഡരികില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പൊളിച്ചു നീക്കിയത്. ഹൈക്കോടതിയുടെ അടിസ്ഥാനത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ മാംസവ്യാപാരസ്ഥാപനങ്ങള്ക്കും അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: