കോട്ടയം: ഹെഡ്ലോഡ് & ജനറല്‍ മസ്ദൂര്‍സംഘം ജില്ലാവാര്‍ഷിക സമ്മേളനം പാമ്പാടി എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ വച്ച് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2ന് ജില്ലാപ്രസിഡന്റ് റ്റി.എം. നളിനാക്ഷന് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ഫെഡറേഷന് ജനറല്‍ സെക്രട്ടറി ശിവജി സുദര്ശനന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പി. ശശിധരന് സമാപനപ്രസംഗം നടത്തും. ജില്ലയിലെ കയറ്റിറക്ക് മേഖലയിലെ മുഴുവന്‍ തൊഴിലാളികളും സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: