മീനപ്പൂര മഹോത്സവം തുടങ്ങി

Tuesday 4 April 2017 10:15 pm IST

കടുത്തുരുത്തി: കുലശേഖരപുരം മങ്ങാട്ടുക്കാവിലെ മീനപ്പൂര മഹോത്സവം തുടങ്ങി.ക്ഷേത്രം മേല്‍ശാന്തി വെങ്കിടകൃഷ്ണന്‍ പോറ്റി ചടങ്ങുകള്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 5ന് രാവിലെ 6ന് ദേവീഭാഗവതപാരായണം, 8.30ന് നൂറും പാലും, വൈകിട്ട് 6.30ന് കളമെഴുത്തുപാട്ട്, 7ന് ശാസ്ത്രീയ സംഗീതം, 9ന് ഗാനമേള.6ന് രാവിലെ 6ന് ദേവീഭാഗവതപാരായണം, 8ന് പറയ്‌ക്കെഴുന്നളളിപ്പ്, വൈകിട്ട് 7.30ന് ഭരതനാട്യം, 8ന് പ്രഭാഷണം, 9.30ന് നാടന്‍പാട്ടും ദ്യശ്യാവിഷ്‌കാരവും. 10ന് രാവിലെ 8ന് ഇറക്കിപ്പുജ, 8.30ന് കുംഭകുടഘോഷയാത്ര, 9ന് കുംഭകുടഘോഷയാത്ര, 9.30ന് ഭജന്‍സ്, 11.30ന് ഓട്ടന്‍ തുളളല്‍, 12.30ന് പൂരക്കഞ്ഞി, വൈകിട്ട് 6ന് ദേശതാലപ്പൊലി, 8.30ന് കളമെഴുത്തുപാട്ട്, 11ന് ഗരുഡന്‍ തൂക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.