വര്‍ക്കല: വിഎച്ച്പി വര്‍ക്കല മുനിസിപ്പല്‍ ഖണ്ഡ് സമ്മേളനം നടന്നു. പ്രഖണ്ഡ് പ്രസിഡന്റ് ജനാര്‍ദ്ദനപുരം മണികണ്ഠന്റെ അധ്യക്ഷതയില്‍ നടന്ന യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. സുനില്‍ ഉദ്ഘാടനം ചെയ്തു. വക്കം സന്തോഷ്, രജിന്, സി.ആര്. ശ്രീജിത്ത് കല്ലംകോണം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ചന്ദ്രബാബു(രക്ഷാധികാരി), സി.ആര്. രജിന്(പ്രസിഡന്റ്), വര്‍ക്കല ഹരി(ജോയിന്റ് സെക്രട്ടറി), നിജു കല്ലംകോണം(ബദ്രംഗദള് സംയോജക്) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: