കോഴിക്കോട്: പേരാമ്പ്രയില്‍ ഇന്ന് മുസ്ലീം ലീഗ് ഹര്‍ത്താല്‍. ലീഗ് ഓഫീസിനും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം നടത്തിയ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: