ചങ്ങനാശ്ശേരി: ബാങ്ക് അക്കൗണ്ടിനൊപ്പം ആധാര്‍ ചേര്‍ക്കുവാന്‍ ബാങ്ക് ഓഫ് ബറോഡ വാഴപ്പള്ളി ശാഖയില്‍ പ്രത്യേക കൗണ്ടര്‍ തുറന്നു. ഈ മാസം 15 വരെ കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഇടപാടുകാര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും മൊബൈല്‍ നമ്പറും ബാങ്കില്‍ എത്തിക്കണമെന്ന് ശാഖാ മാനേജര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0481-2720861,9447091777
പ്രതികരിക്കാൻ ഇവിടെ എഴുതുക: