കുറവിലങ്ങാട്: സിറ്റിസണ്‍ ഫോറം ഭാരവാഹികളായി ജോജോ എബ്രാഹം നിധീരി (പ്രസിഡന്റ്), ജോജോ ആളോത്ത് (സെക്രട്ടറി), ജോയിച്ചന്‍ നാലഞ്ചേരി (വൈസ് പ്രസിഡന്റ്), പോളി ചിറ്റക്കാട്ട് (ജോ. സെക്രട്ടറി), ഷിബി തോമസ് വെളളായിപറമ്പില് (ട്രഷറര്‍) എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു. യോഗത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ അവാര്‍ഡ് നേടിയ തൊടുപുഴ എ.ഡി.എ ജോര്‍ജ് സെബാസ്റ്റിയനെ ആദരിച്ചു. കെ.പി രാമകൃഷ്ണപിളള, ബേബി ജേക്കബ് തൊണ്ടാംകുഴി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: