കോട്ടയം:പൂവന്തുരുത്ത് 2214-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം 9ന് ഉച്ചയ്ക്ക് 2ന് കരയോഗം ഹാളില്‍ നടക്കും. കോട്ടയം താലൂക്ക് എന്‍എസ്എസ് യൂണിയന് പ്രസിഡന്റ് പി. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. എല്ലാ വീട്ടിലും സമുദായാചര്യന് മന്നത്ത് പത്മനാഭന്റെ ഒരു ഫോട്ടോ എന്ന പരിപാടിയുടെ ഉദ്ഘാടനം താലൂക്ക് യൂണിയന് സെക്രട്ടറി രാധാകൃഷ്ണന് നായര്‍ നിര്‍വ്വഹിക്കും. പ്രസിഡന്റ് ഡോ.ടി.എന്‍. പരമേശ്വരക്കുറുപ്പ് അധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: