കോട്ടയം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മുഴുവന്‍ മദ്യവില്പന കേന്ദ്രങ്ങളും അടച്ചു പൂട്ടണമെന്ന സുപ്രീം കോടതി വിധിയെ മദ്യവര്‍ജ്ജന ബോധവല്‍ക്കരണ സമിതി സ്വാഗതം ചെയ്തു. രക്ഷാധികാരി ഡോ.തോളല്ലൂര് ശശിധരന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സോമന് പാമ്പായിക്കോട് അധ്യക്ഷനായി. സാം ചെക്കാട്, പി. വി. എബ്രഹാം, ആദിത്യകുമാര്‍ മാനത്തുശ്ശേരില്, ബേബിക്കുട്ടി ഡാനിയേല്‍, വസന്തന്കിഴക്കൂടന്, വട്ടിയൂര്‍ക്കാവ് സദാനന്ദന്, നാസര്‍ ഹമീദ്, സാമുവല്‍ പ്രക്കാനം, ഗിരിജ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: