വര്‍ക്കല: ശിവഗിരിയില്‍ 8 ന് രാവിലെ 9 മുതല്‍ കര്‍മയോഗം നടക്കും. തുടര്‍ന്ന് ഗുരുപൂജയ്ക്ക് ശേഷം ശാരദാ മഠത്തില്‍ സത്സംഗവും നടക്കും. എല്ലാ ശ്രീനാരായണഭക്തരും പങ്കെടുക്കണമെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറല്‍സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: