പോത്തന്‍കോട് : സംസ്കൃതി സാംസ്കാരിക വേദി ഗ്രന്ഥശാലയുടെ ‘ഇറയം 2017’ അവധിക്കാല ക്യാമ്പ് 6ന് തുടങ്ങും. ഞായറാഴ്ച സമാപിക്കും. വ്യാഴാഴ്ച രാവിലെ 10ന് ക്യാമ്പ് കെ.എസ്.ഗീത ഉദ്ഘാടനം ചെയ്യും. മാജിക് പഠനം, നാടന്‍ കളികള്‍, കഥാരചനാമത്സരം, കഥകളിസാരം, വിനോദയാത്ര തുടങ്ങിയവയുണ്ടാകും.
നെയ്യാറ്റിന്‍കര : തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും, നെയ്യാറ്റിന്‍കര നഗരസഭയുടെയും ആഭിമുഖ്യത്തില്‍ അവധിക്കാല ക്രിക്കറ്റ് ക്യാമ്പ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ക്യാമ്പില്‍ പങ്കെടുക്കാന്‍ 9847723586 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: