തിരുവനന്തപുരം: ജിഷ്ണുവിന് നീതിതേടി നടത്തിയ പ്രതിഷേധ സമരത്തിനിടെ കസ്റ്റഡിയിലെടുത്ത പതിനാലു പേരെ പോലീസ് വിട്ടയച്ചു.
അതേസമയം, ഇവര്‍ക്ക് പിന്തുണയുമായി എത്തിയ വി.എസ്. അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി കെ.എം. ഷാജഹാന്, എസ്യുസിഐ നേതാവ് ഷാജിര്ഖാന്, ഭാര്യ മിനി, തോക്കുസ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവരെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്ഐയെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് വിളിച്ചു വരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: