ന്യൂദല്‍ഹി: ഇറാഖ്, അഫ്ഗാനിസ്ഥാന്, സിറിയ എന്നിവയടക്കം കലാപകലുഷിതമായ ആറു രാജ്യങ്ങളില്‍ 24,000 ഇന്ത്യക്കാരുണ്ടെന്ന് കേന്ദ്രം.
ഇറാഖില്‍ 11,000 പേരും ലബനനില്‍ 8,000 പേരും അഫ്ഗാനില്‍ 3,000 പേരുമാണ് ഉള്ളത്. കേന്ദ്ര വിദേശകാര്യമന്ത്രി വികെ സിങ്ങ് ലോക്സഭയില്‍ അറയിച്ചു.2015 മുതല്‍ ഇതുവരെയായി 27 ഇന്ത്യാക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.
യെമനിലുള്ള ഒരാള്‍( ഫാ. തോമസ് ഉഴുന്നാലില്‍)മാത്രമാണ് ഇപ്പോള്‍ അവരുടെ തടവിലുള്ളത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: