ചെന്നൈ: പ്രസിദ്ധ പിന്നണി ഗായകന് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പാസ്പോര്‍ട്ടും മറ്റ് സാധനങ്ങളുമടങ്ങിയ ബാഗ് അമേരിക്കയില്‍ വച്ച് മോഷണം പോയി.
എന്നാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ വളരെ പെട്ടെന്ന് തന്നെ ഡ്യൂപ്ലിക്കേറ്റ് യാത്രാരേഖകള്‍ നല്‍കിയതായി ബാലസുബ്രഹ്മണ്യം പറഞ്ഞു. ഫെയ്സ്ബുക്കിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: