വടക്കാഞ്ചേരി: പി.എം.ഗോപീദാസിന്റെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. മുന്‍സില്‍പ്പല്‍ കൗണ്‍സിലര്‍ ചന്ദ്രമോഹന് കുമ്പളങ്ങാട്, സെബാസ്റ്റ്യന്‍ കുറ്റിക്കാടന്‍, സിന്ധു വത്സന്, എം.പി.സുനി എന്നിവര്‍ നേതൃത്വം നല്കി.
തൃശൂര്‍: ബി.ഡി.ജെ.എസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് വി.കെ.കാര്ത്തികേയന് അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ പ്രസിഡണ്ട് കെ.വി.സദാനന്ദന് മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം തൃശൂര്‍ ജില്ലാ സെക്രട്ടറി ഡി.രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട : ബിജെപി മണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍, പി.കെ.പ്രസന്നന്, പാറയില്‍ ഉണ്ണികൃഷ്ണന്, കൃപേഷ് ചെമ്മണ്ട, കെ.പി.വിഷ്ണു, അഖിലാഷ് വിശ്വനാഥ്, കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്, അമ്പിളി ജയന്, ബിജുവര്‍ഗീസ്, ഷാജുട്ടന്‍, വി.സി.രമേഷ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
ഗുരുവായൂര്‍: ബി.ജെ.പി. ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആര്.അനീഷ് ഉദ്ഘാടനംചെയ്തു. നേതാക്കളായ സുമേഷ് തേര്‍ളി, അന്മോല് മോത്തി, കെ.എസ്.അനില്‍കുമാര്‍, അനില്‍ തൂമാട്ട്, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: