പേപ്പര്‍ ലോട്ടറി: നികുതി ഭേദഗതി ബില്ല് പാസാക്കി

Monday 11 July 2011 5:41 pm IST

തിരുവനന്തപുരം: പേപ്പര്‍ ലോട്ടറികളിന്മേലുള്ള നികുതി ഭേദഗതി ബില്ല് നിയമസഭ പാസാക്കി. പുതിയ നിയമം അനുസരിച്ച് പ്രമോട്ടര്‍മാര്‍ സര്‍ക്കാരിന് അടയ്ക്കേണ്ട നികുതി കൂട്ടി. സാധാരണ നറുക്കെടുപ്പിന് നികുതി ഏഴ് ലക്ഷത്തില്‍ നിന്നും 25 ലക്ഷമാക്കി. ബമ്പര്‍ നറുക്കെടുപ്പിന് 17 ലക്ഷത്തില്‍ നിന്നും 50 ലക്ഷമാക്കി. ഇനിമുതല്‍ നികുതി അടക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ചാണ് നറുക്കെടുപ്പെന്ന സര്‍ട്ടിഫിക്കറ്റും പ്രമോട്ടര്‍മാര്‍ ഹാജരാക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.