തിരുവനന്തപുരം: മാര്‍ച്ചില്‍ നടത്തിയ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷയുടെ മൂല്യനിര്‍ണയക്യാമ്പുകള്‍ സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളിലായി ഏപ്രില്‍ 10ന് ആരംഭിക്കും.
പരീക്ഷാ ഫലം മെയ് രണ്ടാംവാരം പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയത്തിനായി നിയോഗിച്ച അധ്യാപകര്‍ ഈ ജോലികളില്‍ നിന്നു വിട്ടുനില്‍ക്കരുതെന്നും അത്തരം സാഹചര്യം ഉണ്ടായാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും വിഎച്ച്എസ്സി പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: