കുച്ചിംഗ് (മലേഷ്യ): ഇന്ത്യയുടെ അജയ് ജയറാം മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
ഡെന്മാര്ക്കിന്റെ നാലാം സീഡായ വിക്ടര്‍ അക്സല്സെന്നിനെ ഒന്നിനെതിരേ രണ്ടു സെ്റ്റുകള്‍ക്ക് അട്ടിമറിച്ചാണ് ജയറാം ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 9-21,21-14,21-19. മത്സരം 44 മിനിറ്റ് നീണ്ടു.
സീഡ് ചെയ്യപ്പെടാത്ത താരമായ ജയറാം ക്വാര്‍ട്ടറില്‍ അഞ്ചാം സീഡായ കൊറിയയുടെ സണ്‍ വാന്‍ ഹോയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: