ശ്രീകാര്യം: കുന്നംമഠത്തില്നട ദേവീക്ഷേത്രത്തിലെ കുടിയിരുത്ത് മഹോത്സവം 10ന് തുടങ്ങും. 10ന് 10.15മണിക്ക് തൃക്കൊടിയേറ്റ്, ഉച്ചയ്ക്ക് 12ന് കാപ്പ്കെട്ടി കുടിയിരുത്ത് ഉച്ചയ്ക്ക് 1.45ന് ഉത്സവസദ്യ, രാത്രി 8.30ന് നാടന്‍ പാട്ട് 11ന് രാവിലെ 8.30 ന് ലളിത സഹസ്രനാമം, ഉച്ചയ്ക്ക് 1 മണിക്ക് ഉത്സവസദ്യ, വൈകിട്ട് 6ന് ഓട്ടന്തുള്ളല്, 8.30 ന് നൃത്തനൃത്ത്യങ്ങള്‍, 12ന് രാവിലെ 7.30 ന് തോറ്റംപാട്ട്, വൈകിട്ട് 4.30ന് ഹരിനാമ കീര്‍ത്തനം, 6.45 മാലഘോഷയാത്ര, രാത്രി 7 ന് സംഗീത കച്ചേരി, 13ന് ഉച്ചയ്ക്ക് 1 മണിക്ക് ഉത്സവസദ്യ, 6.45ന്ഭജന, 7.30ന് കളമെഴുത്ത് പാട്ട്, 8 ന് ഭക്തിഗാനസുധ, 14ന് വൈകിട്ട് 4.30ന്് ശ്രീമത് ഭഗവത് ഗീതാ പാരായണം, രാത്രി 7.30ന് കൊന്നുതോറ്റുപാട്ട്. 15ന് പതിവുപൂജകള്‍ക്കു പുറമേ, വൈകിട്ട് 5.45ന് ഭജന, രാത്രി 7ന് ഉരുള്‍ നേര്‍ച്ച, രാത്രി 9ന് ഗാനമേള 16ന് രാവിലെ 9.30ന് പൊങ്കാല, 10ന് സംഗീതാര്‍ച്ചന, 12.30ന് പൊങ്കാല നിവേദ്യം ഉച്ചയ്ക്ക് 1ന് ഉത്സവസദ്യ, വൈകിട്ട് 6.30ന് താലപ്പൊലി,7ന് നൃത്തസന്ധ്യ, രാത്രി 9ന് വെടിക്കെട്ട്, 11.30ന് ഗുരുസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: