പ്രതിഷേധ പ്രകടനം നടത്തി

Thursday 6 April 2017 11:25 pm IST

വെള്ളറട: മഹിജക്ക് നേരെ നടന്ന നരനായാട്ടില്‍ പ്രതിഷേധിച്ച് കുന്നത്തുകാലില്‍ പ്രതിഷേധ പ്രകടനം നടത്തി . മണ്ഡലം പ്രസിഡന്റ കൊല്ലയില്‍ അജിത്ത് ,മണ്ഡലം സെക്രട്ടറി അരുവിയോട് സജി, കുന്നത്തുകാല്‍ മേഖല പ്രസിഡന്റെ ചെറിയകൊല്ല പ്രതീപ് പാലിയോട് വിഭിന്‍ വണ്ടിത്തടം ദിലീപ് തുടങ്ങിയ നേതാക്കള്‍ നേത്യത്വം നല്‍കി നെയ്യാറ്റിന്‍കരയില്‍ നടന്ന പ്രതിഷേധ പ്രകടനം ബിജെപി മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി ഉദ്ഘാടനം ചെയ്തു . ബിജെപി ഠൗണ്‍ ഏര്യ പ്രസിഡന്റ് നിലമേല്‍ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി പൂഴിക്കുന്ന് ശ്രീകുമാര്‍, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം അഡ്വ: രഞ്ജിത്ത്ചന്ദ്രന്‍, മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ചത്തല സുരേഷ് ,ആലംപൊറ്റ ശ്രീകുമാര്‍ എന്നിവര്‍ സംസരിച്ചു സി.എസ്.ചന്ദ്രകിരണ്‍, കുട്ടപ്പന മഹേഷ്, അരംഗമുകള്‍ സന്തോഷ്, മാമ്പഴക്കര ഗോപന്‍, ഷിബുരാജ്കൃഷ്ണ, രാമേശ്വരം ഹരി, ഗിരിഷ്, ശിവകുമാര്‍, ബിജു എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.