നെടുമങ്ങാട്: നെടുമങ്ങാട്ട് ഹര്‍ത്താല്‍ പൂര്‍ണ്ണവും സമാധാനപരവുമായിരുന്നു. കടകമ്പോളങ്ങളും ഓഫീസുകളും പ്രവര്‍ത്തിച്ചില്ല. വിവാഹ പാര്‍ട്ടികളുടെ വാഹനങ്ങള്‍ ഒഴികെ മറ്റ് വാഹനങ്ങള്‍ ഒന്നും തന്നെ നിരത്തിലിറങ്ങിയില്ല. ബിജെപി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി .കച്ചേരി ജംഗ്ഷനില്‍ എത്തിയ പ്രകടനം മണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയന് ഉദ്ഘാടനം ചെയ്തു .ഏര്യാ പ്രസിഡന്റ് ഉദയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അജികുമാര്‍ ,പ്രകാശ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: