ദല്‍ഹിയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

Wednesday 24 May 2017 12:31 am IST

ന്യൂദല്‍ഹി: ദല്‍ഹി ശ്രേഷ്ഠവിഹാറിലെ നാലുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. വ്യാഴാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. അഗ്‌നിശമനസേനയുടെ 20 യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.