ന്യൂദല്‍ഹി: സംസ്ഥാനപാതയോരങ്ങളില്‍ നിന്ന് മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ മൂന്നുമാസം കൂടി ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
ജനങ്ങളുടെ പ്രക്ഷോഭം കാരണം മദ്യവില്പന കേന്ദ്രങ്ങള്‍ക്ക് സ്ഥലംകണ്ടെത്താന്‍ കഴിയുന്നില്ലെന്ന വാദം ഉന്നയിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: