മെന്റലിസം മനഃ ശാസ്ത്ര ഷോ 

Friday 7 April 2017 4:30 pm IST

കൽപ്പറ്റ: എം.ഇ.എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ മെന്റലിസ്റ്റ് ഷിനോജ് മനോലിയുടെ മെന്റലിസം മനഃ ശാസ്ത്ര ഷോ ഇന്ന് 1.30 ന് കൽപ്പറ്റ ട്രിഡന്റ് ആർക്കേഡ് ഹാളിൽ നടക്കും. പരിപാടിയുടെ ഭാഗമായി 2.30 ന് പ്രമുഖ വിദ്യാഭ്യാസ വിദഗ്ദൻ കെ.എച്ച്‌.ജെറീഷ് നയിക്കുന്ന കരിയർ ഗൈഡൻസ് സെമിനാറും ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് 9447300425 എന്ന നമ്പറിൽ വിളിക്കേണ്ടതാണ് എന്ന് എം.ഇ.എസ് ജില്ലാ സെക്രട്ടറി എം.മുഹമ്മദ്  അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.