കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ വിദേശമലയാളിയുടെ വധഭീഷണി. വൈപ്പിന്കരയിലെ പുതുവൈപ്പില്‍ ചെറുവത്തൂര്‍ വീട്ടില്‍ നെല്‍സണ്‍ പോള്‍ എന്നയാളാണ് നവമാധ്യമങ്ങളില്‍ കൂടി സുരേന്ദ്രനെതിരെ വധഭീഷണി മുഴക്കിയത്.
സുരേന്ദ്രന്റെ തന്തയുടെ വകയല്ല കേരളമെന്നും സുരേന്ദ്രന്റെ അമ്മപെറ്റ മക്കളല്ല ഇവിടെയുള്ളതെന്നും അയാള്‍ ഫേസ്ബുക്കില്‍ കൂടി രോഷം കൊള്ളുന്നുണ്ട്. പശുവിനെ മാത്രമല്ല സുരേന്ദ്രനെ തന്നെ കൊല്ലാന്‍ ഇവിടെ ആളുകളുണ്ടെന്നാണ് ഫേസ്ബുക് കമന്റ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: