സിപിഎം-പോലീസ് ഒത്തുകളി അവസാനിപ്പിക്കണം

Tuesday 23 May 2017 10:57 pm IST

കോഴിക്കോട്: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അജയ്.കെ നെല്ലിക്കോടിനേയും സഹപ്രവര്‍ത്തകരേയും കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ഒബിസി മോര്‍ച്ച കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. സമൂഹത്തില്‍ അംഗീകാരമുള്ള ജനകീയ നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന സിപിഎം നടപടി അവസാനിപ്പിക്കണം സിപിഎം പോലീ സ് ഒത്തുകളി അവസാനിപ്പിക്കണം യോഗം ആവശ്യപ്പെട്ടു. ബി ജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, കെ.പി. ചന്ദ്ര ന്‍. അജയ്.കെ. നെല്ലിക്കോട്, ടി.എം. അനില്‍ കുമാര്‍, ഷാജു എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.