നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഉപദേശകസമിതിയുടെയും വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെയും നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണക്ഷേത്ര ലൈബ്രറിയിലാണ് ദശദിന സംസ്കൃത പഠനശിബിരം ആരംഭിച്ചത്. ദിവസവും വൈകിട്ട് 4.30 മുതല്‍ 6.30 വരെയാണ് സംസ്കൃത പഠന ശിബിരം. വിഷുദിനത്തില്‍ വൈകിട്ട് പഠനശിബിരം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: