തിരുവനന്തപുരം: പ്ലേസ്കൂള്‍ മുതല്‍ ഹൈസ്കൂള്‍ തലംവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതി ഏപ്രില്‍ 5 മുതല്‍ മേയ് 19 വരെ അവധിക്കാല പരിപാടി സംഘടിപ്പിക്കുന്നു. പന്ത്രണ്ടോളം വിഷയങ്ങളില്‍ പരിശീലനം നല്‍കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ തുഞ്ചന്‍ സ്മാരക സമിതി ഐരാണിമുട്ടം, മണക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസവുമായി ബന്ധപ്പെടുക. ഫോണ്‍ : 0471-2454473, 2457312.
പ്രതികരിക്കാൻ ഇവിടെ എഴുതുക: