പയ്യാവൂര്‍: കൈലാസനാഥനായ പരമശിവനും കലിയുഗ വരദനായ ശ്രീ ധര്‍മ്മശാസ്താവും ശ്രീ സുബ്രഹ്മണ്യ ഭഗവാനും കുടികൊള്ളുന്ന ചെമ്പേരി വലിയപറമ്പ് ശ്രീ മഹാദേവ ക്ഷേത്രം പുനരുദ്ധാരണത്തോടൊപ്പം ലക്ഷം ദീപം സമര്‍പ്പണവും നാളെ വൈകുന്നേരം 6.30ന് ഗുരുസ്വാമി ഇ.ഡി..പത്മനാഭന് നമ്പ്യാരുടെ കാര്‍മികത്വത്തില്‍ ക്ഷേത്രസന്നിധിയില്‍ നടക്കും. തുടര്‍ന്ന് 7.30 ന് ജൂനിയര്‍ കലാഭവന്‍ മണി, ഗിരീഷ് ഒറ്റപ്പാലം, ശ്രീവേഷ്ക്കര്‍ എന്നിവര്‍ അണിയിച്ചൊരുക്കുന്ന കോമഡിഷോ ‘മണിമേളം ചിരിതാളം’ ലൈവ് സ്റ്റേജ് ഫിഗര്‍ഷോയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: