കണ്ണൂര്‍: പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ പുതിയതെരു നിത്യാനന്ദ ഭവന് സ്ക്കൂളിന് എതിര്‍വശമുളള കേന്ദ്രത്തില്‍ നാളെ രാവിലെ 10.30 ന് സംഘര്‍ഷമുക്ത ജീവിതത്തിനുളള പാഠങ്ങള്‍ എന്ന വിഷയത്തില്‍ സൗജന്യ ക്ലാസ് ഉണ്ടായിരിക്കും. വ്യക്തിഗത, വീടുകളിലെ, ജോലി സ്ഥലങ്ങളിലെ മാനസിക സംഘര്മുക്തിക്കുളള പരിഹാരമാര്‍ഗങ്ങളും മനഃശാന്തിക്കുളള രാജയോഗ ധ്യാനവുമാണ് ക്ലാസിലെ ഉളളടക്കം. ഫോണ്‍: 9605993083.
പ്രതികരിക്കാൻ ഇവിടെ എഴുതുക: