ബഹിരാകാശ ശാസ്ത്ര പ്രദര്‍ശനം

Saturday 8 April 2017 1:58 am IST

കണ്ണൂര്‍: തളാപ്പ് സുന്ദരേശ്വര ഉത്സവത്തോനടുബന്ധിച്ച് ക്ഷേത്രപരിസരത്ത് സംഗമം റസിഡന്റ്‌സ് അസോസിയേഷനും ആസ്‌ട്രോ കണ്ണൂരും ചേര്‍ന്നൊരുക്കിയ ബഹിരാകാശ ശാസ്ത്ര പ്രദര്‍ശനം ഭക്തിസംവര്‍ധിനി യോഗം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബഹിരാകാശ ഫിലിം പ്രദര്‍ശനം ഉദ്ഘാടനം യോഗം വൈസ് പ്രസിഡന്റ് ടി.കെ.രാജേന്ദ്രനും ടെലസ്‌കോപ്പിലൂടെയുള്ള വാനനിരീക്ഷണം ഉദ്ഘാടനം യോഗം ഡയറക്ടര്‍ സി.സി. മോഹനനും നിര്‍വഹിച്ചു. വി.എ.രാമാനുജന്‍, കെ.പി.മധുസൂദനന്‍, സി.ശൈലേന്ദ്രന്‍, സിമഹിജ, എ.ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.