ചെന്നൈ: ചലച്ചിത്രതാരം കമലഹാസന്റെ ചെന്നൈയിലെ വീട്ടില്‍ തീപിടിത്തം. അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. സഹോദരന് ചന്ദ്രഹാസന്റെ മരണത്തെത്തുടര്‍ന്ന് പൊതുപരിപാടികള്‍ ഒഴിവാക്കി വീട്ടില്‍ തന്നെയായിരുന്നു ഈ ദിവസങ്ങളിലെല്ലാം കമല്‍.
മൂന്നാം നിലയില്‍ നിന്നു രക്ഷപ്പെടാന്‍ വീട്ടുജോലിക്കാരാണ് സഹായിച്ചതെന്നും അവരോടെല്ലാം നന്ദിയുണ്ടെന്നും കമല്‍ ട്വിറ്ററില്‍ കുറിച്ചു. ശ്വാസകോശത്തില്‍ പുക കയറിയതിനാല്‍ അസ്വസ്ഥത അനുഭവപ്പെട്ടുവെന്നും ഇപ്പോള്‍ സുരക്ഷിതനെന്നും കമലഹാസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: