ആലപ്പുഴ: കുട്ടനാടന്‍ പാടശേഖരങ്ങളില്‍ സിവില്‍ സപ്ലൈസ് മുഖേന നടത്തു നെല്ല് സംഭരണം ഓരോ കാരണങ്ങളാല്‍ മുടങ്ങുകയാണെും ട്ടെിക്കിടക്കുന്ന നെല്ല് എത്രയും വേഗം സംഭരിക്കുവാനുള്ള നടപടി ആരംഭിക്കണമെന്നും കേരള സംസ്ഥാന നെല്‍ നാളികേര കര്‍ഷക ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടന്‍ ജില്ലാ അധികാരികള്‍ക്ക് നല്കിയ നിവേദനത്തിലേ# ആവശ്യപ്പെട്ടു. കര്‍ഷകര്‍ നല്ല നെല്ല് നല്കണമെുള്ള മന്ത്രിയുടെ പ്രസ്താവന കൃഷിക്കാരെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. കാലാവസ്ഥ വ്യതിയാനം, ഓരുവെള്ളത്തിന്റെ ഉപദ്രവം, കീടങ്ങളുടെ ആക്രമണം തുടങ്ങി പല കാരണങ്ങള്‍ ഒരു പക്ഷേ നെല്ലിന്റെ ഗുണമേന്മ കുറയാമെും അത് സ്വാഭാവികമാണെും പാറക്കാടന്‍ പറഞ്ഞു. പരിഹാര നഷ്ടത്തിന്റെ തോത് സംഭരണ ഏജന്‍സികള്‍ നിശ്ചയിക്കാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിശ്ചയിക്കണമെന്നും സംഭരിച്ച നെല്ലിന്റെ വില അടിയന്തരമായി വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: