വടക്കാഞ്ചേരി: മാതാവിന് ജീവനാംശം തുക കുടിശ്ശിക വരുത്തിയത് നല്കാന് വിധി. ഇരുപത് വര്‍ഷമായി അമ്മയെ സംരക്ഷിക്കാത്ത മകന് പ്രതിമാസം 1750 രൂപ പ്രകാരം അമ്മയ്ക്ക് നല്കാന് 2014 ല്‍ ജില്ലാ മെയ്ന്റനന്‍സ് ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. എന്നാല്‍ 100രൂപ മാത്രം നല്കിക്കൊണ്ടിരുന്ന മകന് വേലൂര്‍ പോസ്റ്റ്മാന് മൂത്തേടത്തുപറമ്പില്‍ ചന്ദ്രനോട് കുടിശ്ശിക തുക മുഴുവന്‍ നല്കാന് തൃശൂര്‍ ആര്‍ഡിഒ ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: