കൊച്ചി: കേരള ഓപ്പണിങ്ങ് ബാറ്റ്സ്മാന് വിഷ്ണു വിനോദ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സില്‍. വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റുകളിലെ മികച്ച പ്രകടനമാണ് വിഷ്ണുവിന് തുണയായത്.
ദേവ്ധര്‍ ട്രോഫിയിലും റോയല്‍ ചലഞ്ചേഴ്സ് നടത്തിയ സെലക്ഷന് ട്രയലിലും വിഷണു മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ലോകേഷ് രാഹുലിന് പകരക്കാരനായാണ് വിഷ്ണു ടീമിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: