മട്ടാഞ്ചേരി: വീട്ടുവളപ്പില്‍ സുക്ഷിച്ചിരുന്ന സ് കുട്ടര് കത്തി നശിച്ചു. ചുള്ളിക്കല്‍ സെമിത്തേരി റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന നവിത റഫീക്കിന്റെ റേ ‘സ്കുട്ടറാണ് കത്തിയത്. ഇന്നലെ അതിരാവിലെ രണ്ടു മണിയോടെയാണ് സംഭവം. വീടിന് താഴത്തെ നിലയി ലുള്ള ജനല്‍ ചില്ലുകളും തകര്‍ന്നു. തോപ്പു പേടി പോലീസ് കേസ്സടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: