ചങ്ങനാശേരി: ശമ്പളപരിഷ്കരണ ആനുകൂല്യങ്ങള്‍ പണമായി നല്കുകില്ലെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് വഞ്ചനാപരമാണെന്ന് ഡെമോക്രാറ്റിക് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. പ്രസിഡന്റ് സി. രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി എസ്. വിനോദ് കുമാര്‍, സി. ഹരികുമാര്‍, ആര്. ഹരിശങ്കര്‍, സി.ആര്. സുരേഷ്, ജി. രാജേഷ്, ബി. ഭദ്രന്‍പിള്ള, പി. രഘു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: