തിരുവനന്തപുരം: ജിഷ്ണു കേസില്‍, സര്‍ക്കാര്‍ വഴങ്ങുന്നു. സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായാണ് സൂചന. സര്‍ക്കാര്‍ പ്രതിനിധികള്‍ അല്‍പ്പസമയത്തിനകം ജിഷ്ണുവിന്റെ കൂടുംബാംഗങ്ങളെ കാണും.
തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്ത് പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലാണ് അനുനയ ശ്രമം നടന്നത്. മഹിജക്കെതിരായ പോലീസ് അതിക്രമത്തില്‍ സര്‍ക്കാരിനും പോലീസിനുമെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: