ആലപ്പുഴ: ദേശീയപാതയില്‍ ചേര്‍ത്തല എക്സറേ മുതല്‍ പാതിരപ്പള്ളി വരെയുള്ള നിരത്തില്‍ നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്കു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. തെക്കു നിന്നുള്ള വാഹനങ്ങള്‍ പാതിരപ്പള്ളിയില്‍ നിന്നു ഇടത്തേക്കു തിരിഞ്ഞു തീരദേശ റോഡ് വഴി മാരാരിക്കുളം ജംക്ഷനില്‍ എത്തി യാത്ര തുടരണം. വടക്കുനിന്നുള്ള വാഹനങ്ങള്‍ കഞ്ഞിക്കുഴി ജംക്ഷനില്‍ നിന്നു കിഴക്കോട്ടുപോയി ആലപ്പുഴ–മധുര റോഡിലൂടെ യാത്ര തുടരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: