ആലപ്പുഴ: സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് എറണാകുളം- ആലപ്പുഴ റൂട്ടില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു.
തകരാറിനെ തുടര്‍ന്ന് എറണാകുളം-കായംകുളം പാസഞ്ചര്‍ ഒരു മണിക്കൂറായി തുറവൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്.
ഇതേതുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: