കുറവിലങ്ങാട: കോഴായില്‍ നിയന്ത്രണംവിട്ട കാര്‍ തെങ്ങിലിടിച്ച് തലകീഴായിമറിഞ്ഞു ഇന്നലെ വൈകിട്ട് 6.30 ന് ഉണ്ടായ അപകടത്തില്‍ ആര്‍ക്കുംപരിക്കില്ല. ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരന് അടകനാട്ട് വിജയകുമാറാണ് കാറോടിച്ചിരുന്നത്. കോഴാ പലാ റോഡില്‍ വച്ച് നിയന്ത്രണം വിട്ടകാര്‍ സമീപത്തുള്ള പുരയിടത്തിലെ തെങ്ങിലിടിച്ചശേഷം മറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: