കോട്ടയം: ശാസ്ത്രി റോഡിലെ ഖാദി ഗ്രാമോദ്യോഗ് ഭവനില്‍ വിഷു-ഈസ്റ്റര്‍ ഖാദി മേള ആരംഭിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്. സോന മേള ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍ ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു. ചാസ് സെക്രട്ടറി ഫാ.ജോസഫ് കളരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ചാസ് ജോ.സെക്രട്ടറി ഫാ. ജോര്‍ജ്ജ് മാന്തുരുത്തില്‍, ജോണ്‍ സക്കറിയാസ്, കുര്യാക്കോസ് ആന്റണി , എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: