തുരുത്തി: അയിത്തോച്ചാടകനായ ഗുരുനാഥന് ശിഷ്യസമാജത്തിന്റെ ആദരസ്മരണകളുമായി ആചാര്യസ്മൃതി ദിനം ആചരിച്ചു. പുതുമന തന്ത്രവിദ്യാലയത്തിന്റെ സ്ഥാപകാചാര്യനും ജാതിക്കതീതമായി ആയിരക്കണക്കിന് പൂജാരിമാരുടെ ഗുരുവും ആയിരുന്ന പുതുമന ഈശ്വരന് നമ്പൂതിരിയുടെ സ്മൃതി ദിനം ആചരിച്ചു. ഗുരുപൂജയിലും ആചാര്യസ്മരണയിലും ആയിരത്തോളം ശിഷ്യര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: