തിരുവനന്തപുരം: അന്തരിച്ച തിരുവനന്തപുരം നഗരസഭാ മുന്‍ കൗണ്‍സിലര്‍ പാപ്പനംകോട് ചന്ദ്രന്റെ ഒന്നാം അനുസ്മരണ യോഗം ഇന്ന് നടക്കും. വൈകുന്നേരം 5ന് വിനായക ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, നേമം നിയോജക മണ്ഡലം പ്രസിഡന്റ് തിരുമല അനില്‍, നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ എം.ആര്.ഗോപന്, കൗണ്‍സിലര്‍മാരായ ആശാനാഥ്, കരമനഅജിത് തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: