കളമശേരി: ഐഎസി ബോസ്ക്കോയില് സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരവും കൊടിയും നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനം ബിജെപി മുനി. പ്രസിഡന്റ് ഷാജി, ജന. സെക്രട്ടറി വി.വി. പ്രകാശന്, യുവമോര്‍ച്ച മുനി. പ്രസി. വസന്തന് ഏലൂര്‍, ഏരിയ പ്രസി. മാരായ സജിത്ത്, ഐ ആര് രാജേഷ്, പ്രശാന്ത് കുമാര്‍, സെക്രട്ടറിമാരായ നവല്‍ കുമാര്‍, അനില്‍, ബിജെപി വൈസി പ്രസി. പി.ടി. ഷാജി, പി.ബി. ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്കി. പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: