അനുസ്മരണം

Tuesday 11 April 2017 12:31 am IST

കൊച്ചി: സൗഹൃദത്തെ സൗരഭ്യമാക്കിയ വ്യക്തിയായിരുന്നു സാഹിത്യ നിരൂപകന്‍ പ്രൊഫ.എം. അച്യുതനെന്ന് തപസ്യ സംസ്ഥാന രക്ഷാധികാരി പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍. എം. അച്യുതന്റെ നിര്യാണത്തില്‍ അനുശോചിച്ച് കൊച്ചി പൗരാവലിയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിടിഎച്ചില്‍ നടന്ന അനുശോചന യോഗത്തില്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, കെ.എല്‍. മോഹനവര്‍മ്മ, ഇ.എന്‍. നന്ദകുമാര്‍, കെ.ആര്‍ .വിശ്വംഭരന്‍, പി.ഐ. ശങ്കരനാരായണന്‍, പ്രൊഫ. സി.പി താര, സിഐസിസി ജയചന്ദ്രന്‍, പി. രാമചന്ദ്രന്‍, പി.എസ്. ഹനീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.