പുണെ: ഐ പി എല്ലില്‍ മലയാളിതാരം സഞ്ജു സാംസണ് ആദ്യ സെഞ്ചുറി. 63 പന്തില്‍ 102 റണ്‍സെടുത്താണ് സഞ്ജു തന്റെ ഐ പി എല്‍ കരിയറിലെ ആദ്യ സെഞ്ച്വറി നേടിയത്. സെഞ്ച്വറിയെടുത്ത ശേഷം അടുത്ത പന്തില്‍ സഞ്ജുവിനെ ആദം സാംബ ക്ലീന്‍ ബൗള്‍ഡാക്കി.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: