കടുത്തുരുത്തി: ഭാരതരത്നം ഡോ. ബാബാ സാഹേബ് അംബേദ്കറിന്റെ ജയന്തിയോട് അനുബന്ധിച്ച് ഭഗത്സിംഗ് സാംസ്കാരിക കേന്ദ്രം അനുസ്മരണ സമ്മേളനം ഇന്ന് നടത്തും. വൈകിട്ട് 5.30ന് കടുത്തുരുത്തിയില്‍ നടക്കുന്ന സമ്മേളനം കെപിഎംഎസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. രാജപ്പന് ഉദ്ഘാടനം ചെയ്യും. അഡ്വ. പി.ഒ. ജോണ്‍, ജോര്‍ജ് മുല്ലക്കര, സി.ജെ. തങ്കച്ചന്, രാജു ജേക്കബ്, കെ.കെ. രാമഭദ്രന്, എം.പി. രാധാകൃഷ്ണന് നായര്‍, തോമസ് വെട്ടുവഴി, സോമശേഖരന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: